താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രമുഖ താരങ്ങള്‍ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നുവെന്ന ചര്‍ച്ചകള്‍ ഉടലെടുക്കുന്നു. ഹേമാ കമ്മിറ്റി റിപ്പ...